ഇടുക്കി | റംബൂട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു. ഇടുക്കി സ്വദേശിനി ആതിരയുടെ മകന്‍ അവ്യുക്ത് ആണ് മരിച്ചത്.
മുത്തശ്ശിയുടെ കൂടെ കളിക്കുന്നതിനിടെ കൈയില്‍ കിട്ടിയ റംബൂട്ടാന്‍ വിഴുങ്ങുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
source https://www.sirajlive.com/one-year-old-boy-dies-after-rambutan-gets-stuck-in-throat.html
إرسال تعليق