ഇടുക്കി | വണ്ണപ്പുറം പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി സി പി എം.
എട്ടുവര്‍ഷം മുമ്പ് ജപ്തി ചെയ്ത വീട്ടില്‍ പോലും വോട്ടര്‍മാരുണ്ടെന്നാണ് ആരോപണം. ഒരു വാര്‍ഡില്‍ മാത്രം 40 ഇരട്ട വോട്ടര്‍മാരുണ്ട്.
മുസ്‌ലിം ലീഗാണ് ക്രമക്കേടിനു പിന്നിലെന്നാണ് സി പി എം പറയുന്നത്.
source https://www.sirajlive.com/irregularities-in-the-voter-list-in-idukki-vannappuram-panchayat-cpm-against-muslim-league.html
إرسال تعليق