ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് രാജ്യത്തു നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നു; സമ്മതിച്ച് കാനഡ

ഒട്ടാവ | ഖലിസ്ഥാന്‍ സംഘടനകള്‍ ഭീകരരെന്ന് കാനഡ. ഇത്തരം സംഘടനകള്‍ക്ക് രാജ്യത്തു നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും കാനഡ ധനമന്ത്രാലയം സമ്മതിച്ചു.

ബബ്ബര്‍ ഖല്‍സ അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് പണം കിട്ടുന്നുണ്ട്.

സ്വതന്ത്ര പഞ്ചാബിന്റെ പേരില്‍ ധനശേഖരണം നടക്കുന്നതായും കാനഡ അധികൃതര്‍ പറഞ്ഞു.



source https://www.sirajlive.com/khalistan-organizations-receive-financial-support-from-the-country-canada-admits.html

Post a Comment

أحدث أقدم