TODAY’S GOLD RATE| സ്വര്‍ണവിലയില്‍ വര്‍ധന; പവന് 560 രൂപ ഉയര്‍ന്നു

കോഴിക്കോട്| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കൂടിയത്. 1,05,080 രൂപയാണ് ഒരു പവന്റെ വില(Today’s Gold Rate). 13,135 രൂപയാണ് ഗ്രാമിന് വില വരുന്നത്. ഇന്നലെ പവന് 560 രൂപ കുറഞ്ഞിരുന്നു. ഇതേ വിലയാണ് ഇന്ന് കൂടിയത്.

ആഗോള വിപണിയില്‍ നേരിയ വില വര്‍ധനവിലാണ് സ്വര്‍ണവ്യാപാരം അവസാനിപ്പിച്ചത്. 29.73 ഡോളര്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 4017 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി 55.9 ഡോളര്‍ എന്ന നിലയിലുമാണുള്ളത്. കേരളത്തില്‍ ഈ മാസം ആദ്യം 1,03,240 എന്ന നിരക്കിലായിരുന്നു പവന്റെ വില.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ വിപണിയിലെ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. gold price today അടിസ്ഥാനമാക്കിയുള്ള കൃത്യമായ gold price analysis നടത്തിയ ശേഷം മാത്രം നിങ്ങളുടെ നിക്ഷേപങ്ങളിൽ തീരുമാനമെടുക്കുക. ഇന്നത്തെ വിപണി സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ gold loan എടുക്കുന്നത് എപ്പോഴും ഒരു അവസാന മാർഗ്ഗമായി മാത്രം കാണുക. പെട്ടെന്നുള്ള തീരുമാനങ്ങൾ വഴി loan against gold തിരഞ്ഞെടുക്കുന്നതിന് മുൻപ് വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ പലിശ നിരക്കുകളും വ്യവസ്ഥകളും വിശദമായി വിലയിരുത്തേണ്ടത് അനിവാര്യമാണ്. today gold rate ഉയർന്നു നിൽക്കുന്ന ഘട്ടത്തിൽ വിപണിയിലെ കൃത്യമായ gold rate മനസ്സിലാക്കാതെ ധൃതിപിടിച്ച് gold loan apply ചെയ്യുന്നത് പിന്നീട് വലിയ ബാധ്യത വരുത്തിവെച്ചേക്കാം.

Content Highlights:
Gold price today increases in Kerala by 560 rupees per sovereign. The current price for one sovereign stands at 1,05,080 rupees. In the global market, gold rates wrapped up with a slight increase, reaching 4,017 dollars per troy ounce.

 



source https://www.sirajlive.com/gold-price-today-kerala-hike-july-18.html

Post a Comment

Previous Post Next Post