
യുഡിഎഫ് പ്രമേയത്തെ അനുകൂലിക്കും. അതേ സമയം ബിജെപി അംഗം ഒ രാജഗോപാല്‍ എതിര്‍ക്കും. സമ്മേളനത്തില്‍ കക്ഷിനേതാക്കള്‍ക്ക് മാത്രമാണ് പ്രസംഗിക്കാന്‍ അവസരംകേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് മാറിയ ശേഷമുള്ള ആദ്യസമ്മേളനം കൂടിയാണ് ഇന്ന് നടക്കാനിരിക്കുന്നത്.
source http://www.sirajlive.com/2020/12/31/462712.html
إرسال تعليق