ന്യൂഡല്‍ഹി | സിംഘുവില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു. കര്‍ഷകരടക്കം 44 പേരെ കൂടിയാണ് പുതുതായി അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വെള്ളിയാഴ്ചയാണ് സിംഘുവില്‍ വില്‍ സംഘര്‍ഷമുണ്ടായത്. പ്രദേശവാസികളെന്ന് അവകാശപ്പെട്ട് എത്തിയവരു് കര്‍ഷകരും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.
source http://www.sirajlive.com/2021/01/30/466705.html
إرسال تعليق