
അമേരിക്ക, ഇന്ത്യ,ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. യുഎസില്‍ രണ്ട് കോടി അറുപത്തിനാല് ലക്ഷമാണ് രോഗബാധിതരുടെ എണ്ണം. 4.47 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി അറുപത്തിയൊന്ന് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.
രാജ്യത്ത് 1,07,33,487 പേര്‍ക്കാണ് രോഗബാധയുണ്ടായത്. നിലവില്‍ 1.67 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.54 ലക്ഷം പേര്‍ മരിച്ചു. 1,04,07,343 പേര്‍ സുഖം പ്രാപിച്ചു.
source http://www.sirajlive.com/2021/01/30/466708.html
إرسال تعليق