
8ജിബി+ 128ജിബി മോഡലിന് 35,990 രൂപയാണ് വില. ആസ്ട്രല്‍ ബ്ലൂ, സ്റ്റാറി ബ്ലാക് നിറങ്ങളില്‍ ലഭ്യമാണ്. ജനുവരി 22 മുതല്‍ ഓണ്‍ലൈനിലും അല്ലാതെയും ഉപഭോക്താക്കള്‍ക്ക് വാങ്ങാം.
പിന്‍വശത്തെ നാല് ക്യാമറകളില്‍ ആദ്യത്തേതിന് 64 മെഗാപിക്‌സല്‍ ആണ് ശക്തി. എട്ട് മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും 2 മെഗാപിക്‌സല്‍ വീതം മാക്രോ ഷൂട്ടറും മോണോക്രോം സെന്‍സറുമുണ്ട്. 32 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.
4350 എം എ എച്ച് ആണ് ബാറ്ററി. 65 വാട്ട് സൂപ്പര്‍വൂക് 2.0 അതിവേഗ ചാര്‍ജിംഗുമുണ്ട്.
source http://www.sirajlive.com/2021/01/18/465189.html
Post a Comment