
അന്താരാഷ്ട്രതലത്തില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ദ്ധിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.98 രൂപയും ഡീസലിന് 81 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 85.10 രൂപയാണ് വില. ഡീസലിന് 79.20 രൂപ. കോഴിക്കോട് 85.95 രൂപ പെട്രോളിനും, ഡീസലിന് 79.31 രൂപയുമാണ്.
source http://www.sirajlive.com/2021/01/18/465180.html
Post a Comment