
കോടതിയില്‍ ഹാജരാക്കിയ സിഡിയില്‍ കൃത്രിമം കാണിച്ചതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ബാറുടമകളുടെ യോഗത്തിലെ സംഭാഷണമാണ് സി ഡിയിലെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്. നടപടിയെടുക്കാന്‍ വിസമ്മതിച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെയുള്ള ഹരജിയിലാണ് വിധി.
തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരനാണ് കേസിലെ ഹര്‍ജിക്കാരന്‍. ബാര്‍ കോഴക്കേസില്‍ രഹസ്യമൊഴി നല്‍കിയപ്പോഴായിരുന്നു എഡിറ്റഡ് സി ഡി മജിസ്ട്രേറ്റിന് കൈമാറിയത്.
source http://www.sirajlive.com/2021/01/18/465173.html
Post a Comment