
രമേശിനെ ഞായറാഴ്ച രാവിലെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുവായിരുന്നുവെന്ന് വക്താവ് പറഞ്ഞു. രമേശിന്റെ സമീപത്തുനിന്ന് സര്‍വീസ് തോക്കും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
source http://www.sirajlive.com/2021/01/11/464243.html
إرسال تعليق