
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പോലീസിനെ ഗുണ്ടാ സംഘം ആക്രമിക്കുകയും പോലീസ് വാഹനം ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ മൂന്ന് പേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു, ദീപക് എന്ന ഫിറോസ്, ചന്ദ്രബോസ് എന്നിവരാണ് അറസ്റ്റിലായത്.
source http://www.sirajlive.com/2021/01/18/465200.html
Post a Comment