
സൗകര്യത്തിനും സ്‌റ്റൈലിനും ഊന്നല്‍ നല്‍കിയാണ് പുതിയ മോഡലിന്റെ രൂപകല്പന. സമുദ്രത്തിലെ ചാന്ദ്രപ്രകാശത്തിന്റെ പാത പ്രമേയമാക്കിയാണ് ഉള്‍വശത്തെ അലങ്കാരങ്ങള്‍. പരമ്പരാഗത ജാപ്പനീസ് രൂപകല്പനയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് ഈ മോഡലും ലെക്‌സസ് ഉപഭോക്താക്കളുടെ മുമ്പിലേക്ക് കൊണ്ടുവന്നത്.
12.3 ഇഞ്ച് ടച്ച് സ്‌ക്രീനും ഐഫോണും ആന്‍ഡ്രോയ്ഡ് ഫോണും ഉപയോഗിച്ചുള്ള ഓഡിയോ ക്രമീകരണവുമാണ് മറ്റൊരു പ്രത്യേകത. ബംപറും പുതുക്കിയിട്ടുണ്ട്.
source http://www.sirajlive.com/2021/01/18/465197.html
Post a Comment