
പാലായില്‍ എന്‍സിപി തന്നെ മത്സരിക്കണമെന്നത് പാര്‍ട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ്. പാലാ സീറ്റ് എല്‍ഡിഎഫ് തരില്ലെന്ന് പറഞ്ഞിട്ടില്ല. സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കുന്ന കക്ഷികള്‍ക്ക് തന്നെ അതാത് സീറ്റുകള്‍ നല്‍കുന്നതാണ് എല്‍ഡിഎഫിന്റെ കീഴ്വഴക്കം.
സീറ്റ് മാറ്റം സംബന്ധിച്ച് എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച വന്നാല്‍ വിഷയം ഉന്നയിക്കും. എന്‍സിപി നിലവിലെ നാല് സിറ്റിംഗ് സീറ്റുകളില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
source http://www.sirajlive.com/2021/01/27/466431.html
Post a Comment