HomeSiraj News ഇ പോസ് പണിമുടക്കി; സംസ്ഥാനത്ത് റേഷന്‍ സംവിധാനം തടസപ്പെട്ടു January 26, 2021 0 തിരുവനന്തപുരം | ഇ പോസ് തകരാറിലായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ സംവിധാനം തടസപ്പെട്ടു. നെറ്റ് വര്‍ക്ക് പ്രശ്‌നം മൂലമാണ് സംവിധാനം തകറാറിലായത്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. source http://www.sirajlive.com/2021/01/27/466427.html
Post a Comment