
6ജിബി+ 128ജിബി മോഡലിന് 16,490 രൂപയാണ് വില. ഓഷ്യന്‍ ബ്ലൂ, റേസിംഗ് ബ്ലാക് നിറങ്ങളില്‍ ഓണ്‍ലൈനിലും അല്ലാതെയും ലഭ്യമാണ്. എച്ച് ഡി എഫ് സി കാര്‍ഡ്, ബജാജ് ഫിന്‍സെര്‍വ്, ഹോം ക്രെഡിറ്റ്, ഐ സി ഐ സി ഐ ബേങ്ക് പോലുള്ളവ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് വിവിധ ഓഫറുകളുമുണ്ട്.
പിന്‍വശത്ത് മൂന്ന് ക്യാമറകളാണുള്ളത്. 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 2മെഗാപിക്‌സല്‍ വീതം ബൊകെ സെന്‍സറും ടെര്‍ഷ്യറി സെന്‍സറുമുണ്ട്. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 5,000 എം എ എച്ച് ആണ് ബാറ്ററി. 18 വാട്ട് അതിവേഗ ചാര്‍ജിംഗുമുണ്ട്.
source http://www.sirajlive.com/2021/01/20/465549.html
إرسال تعليق