
വാളയാര്‍ കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്‌സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. പ്രതികളെ കുറ്റവിമുക്തരാക്കിയ അതേ കോടതിയില്‍ തന്നെയാണ് പുനര്‍വിചാരണ നടപടികളും നടക്കുന്നത്. തെളിവുകളുടെ അഭാവത്തിലാണ് പാലക്കോട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടത്. എന്നാല്‍ ഈ വിധി റദ്ദാക്കിയ ഹൈക്കോടതി കേസ് പുനര്‍ വിചാരണ നടത്താന്‍ ഉത്തരവിടുകയായിരുന്നു
source http://www.sirajlive.com/2021/01/20/465553.html
إرسال تعليق