
കാര്യങ്ങളുടെ നിജസ്ഥിതി എന്താണെന്ന് അദ്ദേഹത്തിന് തന്നെ വിളിച്ചു ചോദിക്കാമായിരുന്നു. അദ്ദേഹത്തിന് എതിരെയും കേസെടുത്തേക്കുമെന്ന് വരെ പത്മനാഭന്‍ പറഞ്ഞുകളഞ്ഞു. വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കാനുള്ള ധാര്‍മിക ബാധ്യത അദ്ദേഹം കാണിക്കേണ്ടിയിരുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു.
source http://www.sirajlive.com/2021/01/25/466199.html
إرسال تعليق