കൊവിഡ്; കേന്ദ്ര സംഘം ഇന്ന് സംസ്ഥാനത്തെത്തും, രണ്ട് ജില്ലകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ജില്ലകളില്‍  സന്ദര്‍ശനം നടത്തും.

ഇന്ന് കോട്ടയവും നാളെ ആലപ്പുഴയുമാണ് സംഘം സന്ദര്‍ശിക്കുക. തുടര്‍ന്ന്, തിങ്കളാഴ്ച ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി സംഘം കൂടിക്കാഴ്ച നടത്തും.



source http://www.sirajlive.com/2021/01/08/463953.html

Post a Comment

Previous Post Next Post