
നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അയ്യപ്പന് ഇപ്പോള്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു നേരത്തെ നോട്ടീസ് നല്‍കിയപ്പോഴെല്ലാം സ്പീക്കറിന്റെ ഓഫീസില്‍ നിന്നുണ്ടായ പ്രതികരണം. സ്പീക്കറുടെ ഓഫിസിനും സ്റ്റാഫിനും നിയമ പരിരക്ഷയുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.
source http://www.sirajlive.com/2021/01/08/463950.html
Post a Comment