പുതിയ ഹോട്ട് സ്‌പോട്ടുകള്‍ അഞ്ച്; ഒഴിവാക്കിയത് അഞ്ച്

തിരുവനന്തപുരം | സംസ്ഥാനത്ത് അഞ്ച് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ (ക്കണ്ടെയിന്‍മെന്റ് വാര്‍ഡ് 4), പത്തനംതിട്ട ജില്ലയിലെ പെരുമറ്റം (സബ് വാര്‍ഡ് 8), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (6, 7, 9, 10), പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി (9, 26, 38), മലമ്പുഴ (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

അഞ്ച് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്പോട്ടുകളാണുള്ളത്.



source http://www.sirajlive.com/2021/01/24/466113.html

Post a Comment

أحدث أقدم