
കൊവിഡ് വാക്‌സിനില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടിയതായും പ്രധാന മന്ത്രി പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സഹായിക്കാന്‍ ഇന്ത്യക്ക് കഴിയുന്നു. 30 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുത്തു കഴിഞ്ഞുവെന്നും പ്രധാന മന്ത്രി അറിയിച്ചു.
source http://www.sirajlive.com/2021/01/31/466818.html
Post a Comment