കര്‍ഷക സമരത്തിന് കൂടുതല്‍ പിന്തുണ നല്‍കാന്‍ സി പി എം

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് കൂടുതല്‍ പിന്തുണ നല്‍കാന്‍ സി പി എം. പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പാര്‍ലിമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്തണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

കേരളം, ബംഗാള്‍, തമിഴ്നാട്, അസം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകളും യോഗം വിലയിരുത്തി. രണ്ട് ദിവസത്തെ യോഗം ഇന്ന് അവസാനിക്കും.



source http://www.sirajlive.com/2021/01/31/466797.html

Post a Comment

أحدث أقدم