
23ന് കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും തിരഞ്ഞെടുപ്പു യോഗങ്ങളില്‍ പങ്കെടുത്തുകൊണ്ട് പ്രചാരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രാഹുല്‍ഗാന്ധി നിര്‍വഹിക്കുമെന്നു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അഴഗിരി പറഞ്ഞു.
ഈറോഡില്‍ പാര്‍ട്ടിയുടെ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ടെന്നും അഴഗിരി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യമാണ് ഇത്തവണയും മത്സരരംഗത്തുണ്ടാവുക.
14ന് ജല്ലിക്കട്ടു കാണാനും കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിക്കാനും രാഹുല്‍ എത്തിയിരുന്നു. നടന്‍ കമല്‍ഹാസന്‍കൂടി എത്തിയാല്‍ അതു പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും അഴഗിരി കൂട്ടിച്ചേര്‍ത്തു
source http://www.sirajlive.com/2021/01/21/465654.html
إرسال تعليق