
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ 10 മണിക്ക് സഭ നോട്ടീസ് പരിഗണിക്കും.
നോട്ടീസ് പരിഗണിക്കുമ്പോള്‍ സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറും. ഡെപ്യൂട്ടി സ്പീക്കറാകും സ്പീക്കര്‍ക്കെതിരായ നോട്ടീസ് പരിഗണിക്കുമ്പോള്‍ സഭ നിയന്ത്രിക്കുക.
source http://www.sirajlive.com/2021/01/21/465652.html
إرسال تعليق