
മുംബൈ-ലണ്ടന്‍ ഹെത്രോ, ഡല്‍ഹി-ലണ്ടന്‍ ഹെത്രോ, ലണ്ടന്‍ ഹെത്രോ-മുംബൈ, ലണ്ടന്‍ ഹെത്രോ -ഡല്‍ഹി എന്നീ സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ നടത്തുക. സാധാരണ വിമാന സര്‍വീസുകള്‍ക്ക് പുറമെയാണിത്. ഇന്ത്യ-യു കെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ ഇന്ത്യയില്‍ നിന്ന് യു കെയിലേക്കും എട്ടുമുതല്‍ തിരിച്ചും സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചിരുന്നു.
source http://www.sirajlive.com/2021/01/03/463172.html
Post a Comment