HomeSiraj News മലപ്പുറം കോട്ടക്കലില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു January 02, 2021 0 മലപ്പുറം | മലപ്പുറം കോട്ടക്കലില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു. ആളപായമില്ല. സംഭവ സ്ഥലത്തെത്തിയ അഗ്നിസുരക്ഷാ സേന തീയണക്കാനുള്ള ശ്രമം നടത്തിവരികയാണ്. source http://www.sirajlive.com/2021/01/03/463170.html
Post a Comment