
മുന്നാക്ക സംവരണം എന്നത് യു ഡി എഫ് നയമായിട്ടും ലീഗിനെതിരെ മിണ്ടിയില്ല. മുന്നാക്ക സംവരണത്തിന് എതിരെ രംഗത്തിറങ്ങിയത് വര്‍ഗീയ സംഘടനകളാണ്. ജമാഅത്തെ ഇസ്ലിമി ശ്രമിക്കുന്നത് ന്യൂനപക്ഷ വര്‍ഗീയ ചേരി. ഹിന്ദു വര്‍ഗീയതക്കെതിരെ ന്യൂനപക്ഷ വര്‍ഗീയതയെ തുണക്കാനാകില്ല. ന്യൂനപക്ഷ വര്‍ഗീയത തലപൊക്കേണ്ടത് ഹിന്ദു വര്‍ഗീയതയുടെ ആവശ്യമാണ്. കോണ്‍ഗ്രസ് എന്നാണ് ഇത് മനസ്സിലാക്കുകയെന്നും വിജയരാഘവന്‍ ചോദിച്ചു.
source http://www.sirajlive.com/2021/02/01/466928.html
إرسال تعليق