പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

തിരുവനന്തപുരം | സംസ്ഥാനത്ത് പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. വൈകിട് മൂന്നിനാകും റിപ്പോര്‍ട്ട് സമര്‍പ്പണം. സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23,000 മുതല്‍ 24000 വരെ നല്‍കാനാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ പെന്‍ഷന്‍പ്രായം രണ്ടുവര്‍ഷം കൂട്ടണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് താങ്ങാവുന്ന വര്‍ധനയേ ശിപാര്‍ശ ചെയ്യാവൂവെന്ന് കമ്മീഷനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.



source http://www.sirajlive.com/2021/01/29/466646.html

Post a Comment

أحدث أقدم