
മണ്ഡലം സെക്രട്ടറി അനില്‍കുമാറും വാര്‍ഡ് പ്രസിഡന്റ് ബിജോ ബോസും ചേര്‍ന്ന് മര്‍ദിച്ചതായാണ് പരാതി. കുറ്റിച്ചല്‍ മന്തിക്കുളം വാര്‍ഡില്‍ ഘടകകക്ഷിയായ ആര്‍ എസ് പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ മണ്ഡലം സെക്രട്ടറി അനില്‍ കുമാറും ബിജോ ബോസും മറ്റും ചേര്‍ന്ന് ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ചതാണ് തനിക്കെതിരായ ആക്രമണത്തിന് കാരണമെന്നാണ് നവാസ് പറയുന്നത്.
source http://www.sirajlive.com/2021/01/29/466642.html
إرسال تعليق