
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85.97 രൂപയായി. ഡീസല്‍ ലിറ്ററിന് 80.14 രൂപ. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 87.63 രൂപയും ഡീസലിന് 81.68 രൂപയുമാണ് വില. ഇതോടെ ഇന്ധനവില സര്‍വകാല റിക്കാര്‍ഡിലെത്തി
source http://www.sirajlive.com/2021/01/23/465949.html
Post a Comment