
മധ്യകേരളത്തില്‍ വിതരണം ചെയ്യാനുള്ള 15 ബോക്‌സ് വാക്‌സിനുകള്‍ എറണാകുളത്ത് സൂക്ഷിക്കും. ബാക്കി പത്ത് ബോക്‌സുകള്‍ മലബാറില്‍ വിതരണം ചെയ്യുന്നതിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോകും. എറണാകുളത്തും കോഴിക്കോട്ടും കേന്ദ്രീകരിച്ചാകും ഈ മേഖലകളിലെ മറ്റ് ജില്ലകളിലേക്ക് വാക്‌സിനുകള്‍ വിതരണത്തിനായി എത്തിക്കുക. കൊവിഷീല്‍ഡ് വാക്‌സിനാണ് ആദ്യഘട്ടത്തില്‍ കേരളത്തിലെത്തിച്ചിരിക്കുന്നത്.
വൈകിട്ട് ആറിന് രണ്ടാമത്തെ ബാച്ച് വാക്‌സിന്‍ തിരുവനന്തപുരത്ത് എത്തും. തെക്കന്‍ ജില്ലകളിലേക്കായിരിക്കും ഈ വാക്‌സിന്‍ വിതരണം ചെയ്യുക.
source http://www.sirajlive.com/2021/01/13/464545.html
Post a Comment