
മരിച്ചവര്‍ സംസാരിക്കുന്നത് കേള്‍ക്കുന്നതിന്റെ മാധ്യമം ക്ലെയര്‍ഓഡിയന്റ് അഥവ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതീതമായി കേള്‍ക്കാനുള്ള ശക്തി മൂലമുള്ള ആശയവിനിമയം ആണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അല്ലാതെ ക്ലെയര്‍വൊയന്റ് (പഞ്ചേന്ദ്രീയങ്ങള്‍ക്ക് അതീതമായി കാണുക), ക്ലെയര്‍സെന്റ്യന്റ് (പഞ്ചേന്ദ്രീയങ്ങള്‍ക്ക് അതീതമായി അനുഭവപ്പെടുക) തുടങ്ങിയ ആശയവിനിമയങ്ങളല്ലെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സ്പിരിച്വലിസ്റ്റ്‌സ് നാഷനല്‍ യൂനിയനിലെ 65 പേരെയും പൊതുജനങ്ങളിൽ നിന്ന് 143 പേരെയും ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. വെല്‍കം ട്രസ്റ്റ് ആണ് പഠനത്തിന് ധനസഹായം നല്‍കിയത്.
source http://www.sirajlive.com/2021/01/25/466200.html
Post a Comment