
ഭാരത് കിസാന്‍ യൂനിയന്‍ (ഭാനു) ഉത്തര്‍ പ്രദേശ് പ്രസിഡന്റ് യോഗേശ് പ്രതാപ് സിംഗ് ആണ് നോയിഡ അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രണ്‍വിജയ് സിംഗിന് റോസാപ്പൂവ് നല്‍കിയത്. പ്രതിഷേധക്കാര്‍ പാചകം ചെയ്ത ഭക്ഷണവും അദ്ദേഹം കഴിച്ചു.
പ്രതിഷേധ സ്ഥലത്തേക്ക് പോകുന്ന ബി കെ യു അംഗങ്ങളെയും അനുഭാവികളെയും പോലീസ് തടയില്ലെന്ന് നിലപാടെടുത്തോടെയാണിത്. ചില്ല അതിര്‍ത്തിയില്‍ നി്‌ന്നെത്തുന്നവരെ യു പി പോലീസ് രണ്ട് മാസമായി തടയുകയായിരുന്നു.
source http://www.sirajlive.com/2021/01/26/466377.html
إرسال تعليق