
2013 മാര്‍ച്ച് 15ാം തിയ്യതിയായിരുന്നു കെ എം മാണിയുടെ റെക്കോര്‍ഡ് ബജറ്റ് പ്രസംഗം. ഇത് 2.58 മിനുട്ട് നീണ്ടു. കെ.എം.മാണി രാജിവച്ചതിനെ തുടര്‍ന്ന് 2016 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2.54 മണിക്കൂര്‍ നേരമെടുത്ത് ബജറ്റ് അവതരിപ്പിച്ചിരുന്നു.
source http://www.sirajlive.com/2021/01/15/464764.html
Post a Comment