
കാറുകളും ട്രക്കുകളും പരസ്പരം കൂട്ടിയിടിച്ച് തകര്‍ന്ന അവസ്ഥയിലാണ്. നിരവധിയാളുകള്‍ വാഹനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാന്‍ ഹൈഡ്രോളിക് റെസ്‌ക്യു ഉപകരണങ്ങളുടെ സഹായം ആവശ്യമായി വേണ്ടി വരുമെന്ന് ഫോര്‍ത്ത് വര്‍ത്ത് ഫയര്‍ ചീഫ് ജിം ഡേവിസ് പറഞ്ഞു.
മഞ്ഞും മഞ്ഞ് വീഴചയെയും തുടര്‍ന്ന് ചില വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ വൈകി. കെന്റക്കിയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റോഡുകളും വൈദ്യുതി ലൈനുകളും തകര്‍ന്ന അവസ്ഥയിലാണ്. തെക്കന്‍ ഇന്ത്യാനയില്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിട്ടു.
source http://www.sirajlive.com/2021/02/12/468463.html
إرسال تعليق