
35,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി 4,405 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറക്കുമതി തീരുവ കുറച്ച ശേഷം പവന് 1,800 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില വര്‍ധന രേഖപ്പെടുത്തിയത്
source http://www.sirajlive.com/2021/02/06/467657.html
إرسال تعليق