
ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്. രാജ്യത്ത് 5.20 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും ഉളളത്. രണ്ട് കോടി തൊണ്ണൂറ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്ത്യയും ബ്രസീലുമാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടും, മൂന്നും സ്ഥാനങ്ങളിലുളളത്. ഇന്ത്യയില്‍ ഒരു കോടി പത്ത് ലക്ഷം രോഗബാധിതരാണ് ഉളളത്. 16,000ത്തിലധികം കേസുകളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. 1.56 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ 1.03 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.51 ലക്ഷം പേര്‍ മരിച്ചു.
source http://www.sirajlive.com/2021/02/26/470177.html
Post a Comment