
611 കേന്ദ്രങ്ങളിലാണ് ഇന്ന് മരുന്ന് വിതരണം നടക്കുക. തിരുവനന്തപുരത്ത് 1,38,000, എറണാകുളത്ത് 1,59,500, കോഴിക്കോട് 1,09,000 ഡോസ് വാക്സിനുകളുമാണ് എത്തുക. വാക്സിന്‍ വിതരണം വേഗത്തിലാക്കാന്‍ കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് സ്പെഷ്യല്‍ ഡ്രൈവ് വഴി വാക്സിനുകള്‍ നല്‍കും.
കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം വരുന്നതനുസരിച്ച് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. മുന്നൊരുക്കങ്ങള്‍ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്. 300 ഓളം സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ എടുക്കുവാനുള്ള സൗകര്യം ഒരുക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
source http://www.sirajlive.com/2021/02/26/470179.html
Post a Comment