
ഈ വര്‍ഷം ആദ്യമാസം മാത്രം പത്തു തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ജനുവരിയില്‍ പെട്രോളിന് 2.59 രൂപയും ഡീസലിന് 2.61 രൂപയും കൂടി.
2018 ഒക്ടോബര്‍ നാലിനാണ് മുമ്പ് വില ഇത്രത്തോളം എത്തിയിരുന്നത്. അന്ന് ക്രൂഡ് ഓയില്‍ ബാരലിന് 80 ഡോളര്‍ ആയിരുന്നു വില. എന്നാല്‍ ഇന്ന് ക്രൂഡ് ബാരലിന് അറുപത് ഡോളറില്‍ താഴെയാണ്.
source http://www.sirajlive.com/2021/02/04/467353.html
إرسال تعليق