ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കേരള ഹൗസില്‍ നടന്നത് 38 അനധികൃത നിയമനങ്ങള്‍

തിരുവനന്തപുരം | പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവരെ സ്ഥരിപ്പെടുത്താല്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന നീക്കം വിവാദമായ പശ്ചത്താലത്തില്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി ഭരണത്തിലെ അനധികൃത നിയമനങ്ങളും പുറത്തേക്ക്. ഡല്‍ഹി കേരളഹൗസില്‍ 38 താല്ക്കാലിക്കാരെ ചട്ടം മറികടന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയ വിവരങ്ങളാണ് പുറത്തായത്. യു ഡി എഫ് സര്‍ക്കാറിന്റെ തീരുമാന പ്രകാരമാണ് ഈ നിയമനങ്ങള്‍ നടന്നത്. ഇത് സംബന്ധിച്ച് അന്നത്തെ മന്ത്രിസഭാ തീരുമാനത്തിന്റെ രേഖകളും പുറത്തുവന്നു. തിരുവനന്തപുരം ഡി സി സി യുടേയും എന്‍ ജി ഒ അസോസിയേഷന്റെ ശിപാര്‍ശകളിലായിരുന്നു തീരുമാനം.

എന്‍ ശക്തന്‍ ആര്‍ ശെല്‍വരാജ് എന്നിവരും ഇതിനായി ശുപാര്‍ശ നല്‍കി. രണ്ട് വര്‍ഷം കഴിഞ്ഞവരെപ്പോലും സ്ഥിരപ്പെടുത്താന്‍ Mfപാര്‍ശ നല്‍കിയിരുന്നു. പത്ത് വര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥിരപ്പെടുത്തുരുതെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം ഏബ്രഹാമും പൊതുഭരണവകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലും നിലപാട് എടുത്തു. ഈ എതിര്‍പ്പ് മറി കടന്നായിരുന്നു



source http://www.sirajlive.com/2021/02/09/468064.html

Post a Comment

أحدث أقدم