മംഗളുരുവിലെ സ്വകാര്യ കോളജില്‍ 49 മലയാളി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്

മംഗളൂരു | മംഗളൂരുവിലെ സ്വകാര്യ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 49 മലയാളി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 39 പേര്‍ പെണ്‍കുട്ടികളാണ്.

സംഭവത്തെ തുടര്‍ന്ന് കാമ്പസ് കണ്ടെയിന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.



source http://www.sirajlive.com/2021/02/04/467372.html

Post a Comment

Previous Post Next Post