
നെടുമ്പാശേരിയില്‍ നിന്നു രാമപുരത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടംവരുത്തിയത്.
അപകടത്തില്‍ തേക്കുംകാട്ടില്‍ പൈലിക്ക് പരുക്കേറ്റു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം. ചായക്കടയിലേക്ക് ഇടിച്ചുകയറിയ കാര്‍ സമീപത്തെ 10 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. കാര്‍ യാത്രികയായ സ്ത്രീക്ക് കാലിന് പൊട്ടലേറ്റിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ക്ക് നസാര പരുക്കുകളോടെ രക്ഷപ്പെട്ടു
source http://www.sirajlive.com/2021/02/04/467374.html
Post a Comment