
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 91.48 രൂപയും ഡീസലിന് 86.11 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയും ഡീസല്‍ വില 87.60 രൂപയുമാണ്.
ഈ മാസം പെട്രോളിന് 4.50 രൂപയും ഡീസലിന് 4.92 രൂപയുമാണ് കൂട്ടിയത്. ഒമ്പത് മാസത്തിനിടെ 21 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവ് സാധാരണക്കാരന് ഇരുട്ടടിയായിരിക്കുകയാണ്.
source http://www.sirajlive.com/2021/02/24/470006.html
Post a Comment