
തന്റെ അറസ്റ്റിന് കാരണം രാകേഷ് സിംഗിന്റെ ഗൂഢാലോചനയാണെന്ന് പമേല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ രാകേഷിനോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും വെള്ളിയാഴ്ചക്ക് ശേഷമേ സാധിക്കയുള്ളൂ എന്നായിരുന്നു മറുപടി. ഇതേതുടര്‍ന്ന് പോലീസ് രാകേഷ് സിംഗിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
source http://www.sirajlive.com/2021/02/24/470008.html
Post a Comment