
അതേ സമയം നികിതക്ക് സംരക്ഷണം നല്‍കരുതെന്ന് ഇന്നലെ ഹരജി പരിഗണിക്കവേ ഡല്‍ഹി പോലീസ് കോടതിയില്‍ വാദിച്ചിരുന്നു. ക്രിമിനല്‍ നടപടി ചട്ടപ്രകാരം മറ്റൊരു ഹൈക്കോടതിയില്‍ ഇടക്കാല സംരക്ഷണം തേടിയുള്ള അപേക്ഷക്ക് നിയമസാധുത ഇല്ലെന്ന വാദവും പോലീസ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു
source http://www.sirajlive.com/2021/02/17/469040.html
إرسال تعليق