
ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല. സംസ്ഥാന കേന്ദ്ര നേതൃത്വത്തെ മത്സരിക്കില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പേ അറിയിച്ചു. ഇപ്പാള്‍ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാര്‍ത്ത വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന നേതൃത്വവുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഒരു വര്‍ഷക്കാലത്തോളം സംഘടനാ രംഗത്തുനിന്നും വിട്ടുനിന്ന ശോഭ സുരേന്ദ്രന്‍ അടുത്തിടെയാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്.
source http://www.sirajlive.com/2021/02/18/469187.html
Post a Comment