
കഴിഞ്ഞ ദിവസം മുക്കത്ത് വികസന മുന്നേറ്റ യാത്രക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ എ വിജയരാഘവന്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രം എന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കാന്‍ സാധിക്കില്ല. രണ്ടിനെയും എതിര്‍ക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
source http://www.sirajlive.com/2021/02/18/469185.html
Post a Comment