
ഈ വര്‍ഷം തന്നെ ഈ കാറിന്റെ നിര്‍മാണം പൂര്‍ത്തിയാകും. നിലവില്‍ ടെസ്ല ഇറക്കിയ വൈദ്യുത കാറുകളില്‍ വില കുറഞ്ഞത് മോഡല്‍ 3 ആണ്. ഈ മോഡല്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ചൈനയിലെ കമ്പനിയുടെ ആര്‍ ആന്‍ഡ് ഡി കേന്ദ്രം ഈ വര്‍ഷം യാഥാര്‍ഥ്യമാകുന്നതോടെ ഏഷ്യയിലെ പ്രധാന ഗവേഷണ കേന്ദ്രമായി ഇത് മാറും. ഇന്ത്യയില്‍ ബെംഗളൂരുവില്‍ പ്ലാന്റ് നിര്‍മിക്കാന്‍ ടെസ്ല പദ്ധതിയിടുന്നുണ്ട്.
source http://www.sirajlive.com/2021/02/10/468247.html
إرسال تعليق