
40 ലക്ഷം കോടി രൂപയുടെ വ്യവസായമാണ് കാര്‍ഷിക മേഖലയിലെത്. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ മേഖലയാണിത്. രാജ്യത്തെ 40 ശതമാനം ജനങ്ങളും ഈ വ്യവസായത്തെ അവംലബിച്ചാണ് കഴിയുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പമാണ് രാഹുല്‍ ട്രാക്ടര്‍ ഓടിച്ചത്. ചുവപ്പും പച്ചയും നിറത്തിലുള്ള രാജസ്ഥാനി തലപ്പാവ് ധരിച്ചായിരുന്നു അജ്മീറിലെ കര്‍ഷക പരിപാടിയില്‍ രാഹുല്‍ പ്രത്യക്ഷപ്പെട്ടത്.
source http://www.sirajlive.com/2021/02/13/468605.html
Post a Comment